ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നാണ് ഷാർജ രാജ്യാന്തര പുസ്തകമേള (ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ). ഇന്ത്യയുൾപ്പെടെ 112 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പ്രസാധകരും 400 ലേറെ എഴുത്തുകാരും ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുത്തു. ......
ദാമ്പത്യകാര്യങ്ങളിൽ സ്ത്രീകളുടെ സങ്കൽപ്പങ്ങളിലും ചിന്തയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പുരുഷന്മാരിൽ അതിനനുസൃതമായിട്ടുള്ള രീതിയിൽ വ്യക്തത ഉണ്ടാവാത്തതിനാൽ പുരുഷന്മാരിൽ മിക്കവരും ഇപ്പോഴും ഇക്കാര്യത്തിൽ പഴയ ചിന്താഗതിക്കാരായി വർത്തിക്കുന്നു എന്നാണ് അടുത്തകാലത്ത് നടന്ന നവീനകാല ദാമ്പത്യ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നതത്രെ. ......
?കലാമേഖലയിലേക്ക് എപ്പോഴായിരുന്നു അരങ്ങേറ്റം?
വളരെ ചെറുപ്പം തൊട്ടേ പാട്ടിലും നൃത്തത്തിലും ചുവട് വെച്ചിരുന്നു. ഞാൻ മൂന്ന് വയസ്സ് മുതലെ പാട്ടും നൃത്തവും പഠിക്കാൻ തുടങ്ങിയിരുന്നു. ......
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പത്മനാഭന്റെ മണ്ണിൽ തിരശ്ശീല വീണെങ്കിലും ജനമനസ്സുകളിൽ എന്നും തങ്ങിനിൽക്കുന്ന ഒരു മേളയായി മാറിയിരിക്കുകയാണ്.
ഡിസംബർ 13 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മാമാങ്കത്തിന് തിരിതെളിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധേയമായി. ചലച്ചിത്രരംഗത്ത് സ്ത്രീജനങ്ങളെ ഏറെ വിഷമിപ്പിക്കുന്ന സംഭവവികാസങ്ങളെ ശക്തമായി എതിർത്തും കർശന നിയമനടപടികൾക്ക് മുതിരുന്ന സാഹചര്യത്തിൽ രാജ്യാന്തര ചലച്ചിത്രവേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണെന്നും സ്ത്രീകൾ കൂടുതലായി ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നതിന്റേയും കലാമൂല്യമുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന്റേയും ദൃഷ്ടാന്തമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിന്റെ മുഖ്യധാരയിലും സമാന്തര സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഐ.എഫ്.എഫ്. ......
ചിലരുടെ അനുഭവങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. ചിലർക്കാകട്ടെ, സന്താപത്തിന്റെ ദിവസങ്ങൾ.......
സിനിമയിലേക്ക്
കുട്ടിക്കാലത്ത് കണ്ടിരുന്ന സിനിമകളിലൂടെ തന്നെയാവണം എന്റെ ഉള്ളിലും സിനിമ എന്ന ആഗ്രഹം ഉടലെടുത്തത്. പണ്ടുതൊട്ട് സംഗീതവും വയലിൻ പോലുള്ള വാദ്യോപകരണങ്ങൾഒക്കെ പഠിച്ചിട്ടുണ്ട്. ......
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്ത്രശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ......
സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച സംഗീതാ മധുവിൻ്റെ ജെന്നത്തേ കാശ്മീർ, നാനാത്വത്തിൽ ഏകത്വം എന്നീ യാത്രാ വിവരണ കൃതികളുടെ പ്രകാശനം മുഖ്യ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പ്രഭാവർമ്മ നിർവഹിച്ചു. ഡോ. ......
പ്രണയവിവാഹമായിരുന്നോ ?
ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല. എന്റെ സഹോദരി വഴി ആലോചിച്ച വിവാഹമാണ്.......